രോഹിതിനെ വായിക്കുമ്പോള്‍…

ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല, 2016 ജനുവരി മാസം 17നു ആത്മഹത്യ ചെയ്തു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പിനെ പിൻപറ്റിയുള്ള ചില ചിന്തകളാണു ലേഖനത്തിൽ