മനുഷ്യനായ ദൈവം

(ദൈവം എന്ന സങ്കൽപ്പം മനുഷ്യജീവിതത്തിൽ നിറവേറ്റുന്ന ധർമ്മങ്ങളെക്കുറിച്ചാണ് ഈ ലേഖനം)


  1. യേശുവിനോട് അവന്റെ ശിഷ്യന്മാര്‍ ചോദിച്ചു: “എന്നാണ് ദൈവരാജ്യം വരിക?”. യേശു പറഞ്ഞു: “അതിനുവേണ്ടി കാത്തിരിക്കുന്നതുകൊണ്ട് അതുവരികയില്ല. ‘ഇതാ, അത് ഇവിടെയാണെന്നോ, അതാ, അത് അവിടെയാണെന്നോ പറയാവുന്ന ഒരു കാര്യമല്ല അത്. എങ്കിലോ, പിതാവിന്റെ രാജ്യം ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു; മനുഷ്യര്‍ അത് കാണുന്നില്ല.” – തോമസിന്റെ സുവിശേഷം; വിവർത്തനം – വിനയചൈതന്യ, പ്രസാധനം – ഏകലോക സർവ്വകലാശാല.
    ↩︎
  2. ന്യൂട്ടന്റെ ചലനനിയമം: എല്ലാ വസ്തുക്കളും, പുറമേ നിന്നുള്ള ശക്തി, ഊര്‍ജ്ജം, അതിനെ മാറുവാന്‍ പ്രേരിപ്പിക്കുംവരെ അതിന്റെ നിശ്ചലാവസ്ഥയിലോ അല്ലെങ്കില്‍ നേര്‍രേഖയില്‍ നിശ്ചിതവേഗത്തിലുള്ള അതിന്റെ‍ പ്രയാണത്തിലോ തുടരുന്നു.
    ↩︎
  3. നമ്മുടെ ബോധത്തിലെ, രണ്ടല്ലാത്തതിനെ രണ്ടായി തെറ്റിദ്ധരിക്കുവാനുള്ള സാദ്ധ്യതയെയാണ് ‘മായ’ എന്നു പറയുന്നത്.
    ↩︎
  4. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു നയിച്ചാലും
    അസത്തില്‍നിന്നു സത്യത്തിലേക്ക് നയിച്ചാലും
    മരണത്തില്‍നിന്നു അമൃതത്വത്തിലേക്കു നയിച്ചാലും (ബൃഹദാരണ്യകോപനിഷദ്‌)
    ↩︎
  5. എന്താണു നിത്യമായത്, എന്താണു അനിത്യമായത് എന്ന് വിവേചിച്ചറിയുവാനുള്ള കഴിവാണ് വിവേകം.
    ↩︎
  6. ഏറ്റവും പ്രധാനപ്പെട്ട നീതിപ്രമാണങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിന്റെ കര്‍ത്താവായ ദൈവത്തെ പൂര്‍ണ്ണആത്മാവോടും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും സ്നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്ക്കാരനേയും സ്നേഹിക്കുക. ഈ രണ്ടു നിയമങ്ങളില്‍ മറ്റെല്ലാ നിയമങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു” (പുതിയ നിയമം: മത്തായി; 12.30-32) ↩︎

Leave a comment