മൌനപ്പൂന്തേന്‍ – ആമുഖം


  1. ആത്മാവ് അഥവാ താന്‍ (Self) – അറിവിനേയും അസ്തിത്വത്തേയും ഒരുമിച്ചുള്‍ക്കൊള്ളുന്ന സംജ്ഞയാണത്.
    ↩︎
  2. സിയാറ്റില്‍ (Seattle) മൂപ്പന്റെ പ്രസംഗം കാണുക.
    ↩︎
  3. പൂർണ്ണമദഃ പൂര്‍ണ്ണമിദം
    പൂര്‍ണ്ണാത് പൂര്‍ണ്ണമുദഃച്യതെ
    പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
    പൂര്‍ണ്ണമേവാവശിഷ്യതെ
    ↩︎
  4. നടരാജഗുരുവിന്റെ ശിഷ്യനായ വിനയചൈതന്യയില്‍നിന്നാണ് നടരാജഗുരുവിന്റെ ഈ പ്രസ്താവന ലേഖകന്‍ ആദ്യമായി അറിയുന്നത്. ഗുരുവിന്റെ മറ്റൊരു ശിഷ്യനായ നിത്യചൈതന്യയതി അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും ഇതേകാര്യം പരാമര്‍ശിച്ചിട്ടുണ്ട്. കാണുക: ‘സ്നേഹപൂര്‍വ്വം നിത്യ’ – ഗുരു നിത്യചൈതന്യയതിയുടെ കത്തുകള്‍ (ഭാഗം 1), നാരായണഗുരുകുലം പബ്ലിക്കേഷന്‍സ്, വര്‍ക്കല (2009), പേജ് – 24.
    ↩︎

 

Leave a comment